ETV Bharat / state

ഐ.സി.എ.ആർ.കൃഷി വിജ്ഞാന കേന്ദ്രം കർഷകർക്കായി ഫീൽഡ് ഡേ സംഘടിപ്പിച്ചു

ഫീൽഡ് ഡേയോട് അനുബന്ധിച്ച് കുരുമുളക് കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടിയും കേന്ദ്രത്തിൽ നടന്നു.

ഐ.സി.എ.ആർ.കൃഷി വിജ്ഞാന കേന്ദ്രം  ഫീൽഡ് ഡേ  ശാന്തൻപാറ ഐ.സി.എ.ആർ.  field day for farmers  ICAR Agricultural Science Center
ഐ.സി.എ.ആർ.കൃഷി വിജ്ഞാന കേന്ദ്രം കർഷകർക്കായി ഫീൽഡ് ഡേ സംഘടിപ്പിച്ചു
author img

By

Published : Mar 8, 2021, 3:03 AM IST

ഇടുക്കി: ശാന്തൻപാറ ഐ.സി.എ.ആർ.കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കുരുമുളക് കർഷകർക്കായി ഫീൽഡ് ഡേ സംഘടിപ്പിച്ചു. ഫീൽഡ് ഡേയോട് അനുബന്ധിച്ച് കുരുമുളക് കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടിയും കേന്ദ്രത്തിൽ നടന്നു.

ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്‌മ ജീവികളുടെ മിശ്രിതമായ പിജിആറിന്‍റെ ഉപയോഗത്തെക്കുറിച്ചും മറ്റ് വളപ്രയോഗ രീതികളക്കുറിച്ചും കർഷകർക്ക് ബോധവൽക്കരണം നടത്തി. ഐ.സി.എ.ആർ.കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ മഞ്ജു ജിൻസി വർഗ്ഗീസ്‌, പ്രീതു കെ പോൾ എന്നിവരാണ് ഫീൽഡ് ഡേയ്‌ക്ക് നേതൃത്വം നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.