ഇടുക്കി: പൗരത്വ ഭേദഗതിക്കെതിരെ ഇടുക്കിയിൽ എൽഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയിൽ അരലക്ഷം പേർ അണിനിരക്കുമെന്ന് ജില്ലാ നേതൃത്വം. ഭരണകൂട ശക്തികളും, ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും നേതൃത്വം പറഞ്ഞു. ജനുവരി 26ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.
മനുഷ്യ മഹാശൃംഖല; ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും - ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും
ജനുവരി 26ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.
മനുഷ്യ മഹാശൃംഖല
ഇടുക്കി: പൗരത്വ ഭേദഗതിക്കെതിരെ ഇടുക്കിയിൽ എൽഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയിൽ അരലക്ഷം പേർ അണിനിരക്കുമെന്ന് ജില്ലാ നേതൃത്വം. ഭരണകൂട ശക്തികളും, ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും നേതൃത്വം പറഞ്ഞു. ജനുവരി 26ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.
പൗരത്വ ഭേദഗതിക്കെതിരെ ഇടുക്കിയിൽ എൽ ഡി എഫ് നടത്തുന്ന മനുഷ്യ മഹാ ശൃംഖലയിൽ അരലക്ഷം പേർ അണിനിരക്കുമെന്ന് ജില്ലാ നേതൃത്വം. ഭരണകൂട ശക്തികളും, ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും നേതൃത്വം.ജനുവരി 26 ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.
വി.ഒ
എൽ.ഡി.എഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന 560 കിലോമീറ്റർ മനുഷ്യശൃംഖല ജില്ലയിലൂടെ കടന്നുപോകുന്നില്ല.എന്നാൽ ഇതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ജില്ലാ കമ്മറ്റി
തങ്കമണി മുതൽ കാഞ്ചിയാർ വരെ മനുഷ്യ മഹാശ്യംഖല അണിനിരത്തുന്നത്. പൗരത്വ നിയമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മറ്റി ആരോപിച്ചു.
ബൈറ്റ്
കെ.കെ ശിവരാമൻ
( എൽ.ഡി.എഫ് കൺവീനർ)
മനുഷ്യശൃംഖലയ്ക്ക് ശേഷം ജില്ലയിലെ 14 കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും നടക്കും.
ഇടിവി ഭാരത് ഇടുക്കി
Regards,
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Jan 23, 2020, 6:34 PM IST