ഇടുക്കി: സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ മേല്‍ നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ചെറുതോണി പാറെപ്പറമ്പില്‍ സജീവന്‍റെ വീടിന്‍റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിച്ച് നല്‍കി - care home project news
സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്തി ചെറുതോണി പാറെപ്പറമ്പില്‍ സജീവന് നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു

കെയര്‍ ഹോം പദ്ധതി
ഇടുക്കി: സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ മേല്‍ നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ചെറുതോണി പാറെപ്പറമ്പില്‍ സജീവന്‍റെ വീടിന്‍റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്തിയാണ് പാറെപ്പറമ്പില്‍ സജീവന് വീട് നിര്‍മിച്ച് നല്‍കിയത്.

Last Updated : Nov 6, 2020, 4:08 AM IST