ETV Bharat / state

ലോറി മറിഞ്ഞ് വീട് തകര്‍ന്നു; നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി - ലോറി അപകടം

ടാര്‍ മിക്‌സിങ് യന്ത്രവുമായി പോകുന്ന ലോറി മറിഞ്ഞ് പടികപ്പ് സ്വദേശിയായ വട്ടക്കുന്നേല്‍ ബാബുവിന്‍റെ വീട് ഭാഗികമായി തകരുകയായിരുന്നു

lorry accident  ലോറി അപകടം  ഇരുമ്പുപാലം-പടികപ്പ്-പഴമ്പള്ളിച്ചാല്‍ റോഡ്
ലോറി മറിഞ്ഞ് വീട് തകര്‍ന്നു; നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി
author img

By

Published : Mar 14, 2020, 11:40 AM IST

ഇടുക്കി: ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ വീടിന് സംഭവിച്ച നഷ്‌ടം നികത്താന്‍ കരാറുകാരന്‍ തയ്യാറാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ജനുവരി 24ന് ഇരുമ്പുപാലം-പടികപ്പ്-പഴമ്പള്ളിച്ചാല്‍ റോഡ് നിര്‍മാണത്തിനായി ടാര്‍ മിക്‌സിങ് യന്ത്രവുമായി പോകുന്നതിനിടെയായിരുന്നു ലോറി മറിഞ്ഞ് പടികപ്പ് സ്വദേശിയായ വട്ടക്കുന്നേല്‍ ബാബുവിന്‍റെ വീടിന് കേടുപാടുകള്‍ സംഭവിച്ചത്.

ലോറി മറിഞ്ഞ് വീട് തകര്‍ന്നു; നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി

അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. നഷ്‌ട പരിഹാരം നല്‍കാമെന്ന് കരാറുകാരന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നരമാസത്തിന് ശേഷവും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ബാബുവിന്‍റെ പരാതി. ബാബുവും രോഗിയായ അമ്മയും ഭാഗികമായി തകര്‍ന്ന വീട്ടിലാണ് താമസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.