ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജോയ്സ് ജോർജിനൊപ്പം തന്നെ എന്ന് വ്യക്തമാക്കി ഹൈറേഞ്ച് സംരക്ഷണസമിതി. കസ്തൂരി റിപ്പോർട്ടിലെ ഭേദഗതിയുടെ പിതൃത്വം ഏറ്റെടുക്കുന്ന യുഡിഎഫ്, അവരുടെ ഭരണകാലത്ത് എന്തുകൊണ്ട് ഭേദഗതി കൊണ്ടു വന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും, കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോര ജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോർജിന് കഴിഞ്ഞു. പാർലമെന്റിന് അകത്തും, പുറത്തുമുള്ള ജോയ്സിന്‍റെ ഇടപെടലുകളാണ് ഇഎസ്ഐ പരിധി കുറച്ചുകൊണ്ടുള്ള ഭേദഗതിക്ക് വഴിവച്ചത്. മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത തരത്തിൽ ജില്ലയിൽ വികസനം കൊണ്ടുവരാനും എംപിയ്ക്കായെന്നും സമിതിയുടെ വിലയിരുത്തൽ.
ജോയ്സ് ജോര്‍ജിനെ പിന്തുണക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
കഴിഞ്ഞ തവണത്തെ പോലെ സമിതി പരസ്യ പ്രചാരണങ്ങൾക്ക് ഇറങ്ങണോ എന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജോയ്സ് ജോർജിനൊപ്പം തന്നെ എന്ന് വ്യക്തമാക്കി ഹൈറേഞ്ച് സംരക്ഷണസമിതി. കസ്തൂരി റിപ്പോർട്ടിലെ ഭേദഗതിയുടെ പിതൃത്വം ഏറ്റെടുക്കുന്ന യുഡിഎഫ്, അവരുടെ ഭരണകാലത്ത് എന്തുകൊണ്ട് ഭേദഗതി കൊണ്ടു വന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും, കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോര ജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോർജിന് കഴിഞ്ഞു. പാർലമെന്റിന് അകത്തും, പുറത്തുമുള്ള ജോയ്സിന്‍റെ ഇടപെടലുകളാണ് ഇഎസ്ഐ പരിധി കുറച്ചുകൊണ്ടുള്ള ഭേദഗതിക്ക് വഴിവച്ചത്. മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത തരത്തിൽ ജില്ലയിൽ വികസനം കൊണ്ടുവരാനും എംപിയ്ക്കായെന്നും സമിതിയുടെ വിലയിരുത്തൽ.
Body:കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും, കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോര ജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോർജിന് കഴിഞ്ഞു .പാർലമെന്റിന് അകത്തും ,പുറത്തുമുള്ള ഇടപെടലുകളാണ് ഇഎസ്ഐ പരിധി കുറച്ചുകൊണ്ടുള്ള ഭേദഗതിക്ക് വഴിവച്ചത്. മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത തരത്തിൽ ജില്ലയിൽ വികസനം കൊണ്ടുവരാനും എംപി യ്ക്കായെന്നും സമിതിയുടെ വിലയിരുത്തൽ.
Byte:
ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
(ഹൈറേഞ്ച് സംരക്ഷണസമിതി ജനറൽ കൺവീനർ)
കസ്തൂരിരംഗൻ റിപ്പോർട്ടിനെ ഭേദഗതിക്ക് പിന്നിൽ ഉമ്മൻചാണ്ടി എന്നാൽ യുഡിഎഫ് വാദത്തിനുള്ള മറുപടി ഇങ്ങനെ
ബൈറ്റ്
ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
Conclusion:കഴിഞ്ഞ തവണത്തെ പോലെ സമിതി പരസ്യ പ്രചാരണങ്ങൾക്ക് ഇറങ്ങണോ എന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണസമിതി വക്താക്കൾ അറിയിച്ചു.
ETV BHARAT IDUKKI