ഇടുക്കി: ക്ഷീരസംഘം അപെക്സ് സംഘടനയായ ആപ്കോസിന്‍റെ മഞ്ഞക്കുഴി ശാഖ ഇനി ഹൈടെക്. നെടുങ്കണ്ടം ബ്ലോക്കിലെ ആദ്യത്തെ ഹൈടെക്ക് ആപ്‌കോസ് ആണിത്. കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിൽ ഇനി മുതല്‍ ലഭ്യമാവും. ഹൈടെക് ആയതോടെ ഇവിടെ പേപ്പര്‍ കറന്‍സി ഇടപാടുകള്‍ ഇല്ല.
ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ് - apcos
ആപ്‌കോസ് അസോസിയേഷനിലെ കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിലാണ് ഇനി മുതല്‍ ലഭ്യമാവുക
ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ്
ഇടുക്കി: ക്ഷീരസംഘം അപെക്സ് സംഘടനയായ ആപ്കോസിന്‍റെ മഞ്ഞക്കുഴി ശാഖ ഇനി ഹൈടെക്. നെടുങ്കണ്ടം ബ്ലോക്കിലെ ആദ്യത്തെ ഹൈടെക്ക് ആപ്‌കോസ് ആണിത്. കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിൽ ഇനി മുതല്‍ ലഭ്യമാവും. ഹൈടെക് ആയതോടെ ഇവിടെ പേപ്പര്‍ കറന്‍സി ഇടപാടുകള്‍ ഇല്ല.
Intro:ക്ഷീരമേഖലയില്‍ ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ്.നെടുങ്കണ്ടം ബ്ലോക്കിലെ ആദ്യത്തെ ഹൈടെക്ക് ആപ്‌കോസ് ആണ് ഇത്. പേപ്പര്‍ രഹിത ക്ഷീര കര്‍ഷക സഹകരണ സംഘം ആയി മാറിയ മകഞ്ഞിക്കുഴി ആപ്‌കോസില്‍ പേപ്പര്‍ കറന്‍സി ഇടപാടുകള്‍ ഇല്ല. സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിലാണ് ഇനിമുതല്‍ ലഭ്യമാവുക.
Body:ഇടുക്കി ജില്ലാ സഹകരണബാങ്കുമായി സഹകരിച്ചവരാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ഷാജി നിര്‍വഹിച്ചു. 100 ക്ഷീര കര്‍ഷകര്‍ പാല്‍ നല്‍കുന്ന സംഘത്തില്‍ സമീപത്തെ 6 ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പാല്‍ ശേഖരിച്ച് പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച് സൂക്ഷിക്കുന്നു. ഇത് അതാത് ദിവസം തൃപ്പൂണിത്തറയിലെ മില്‍മ ഡയറി പ്ലാനറ്റിലേക്ക് കൊണ്ടുപോകും. 3000 ലിറ്റര്‍ പാല്‍ കേടാകാതെ സൂക്ഷിക്കാനുള്ള പ്ലാന്റ് ആണ് മഞ്ഞക്കുഴി ആപ്‌കോസില്‍ ഉള്ളത്. പൂര്‍ണമായും പേപ്പര്‍ രഹിത സഹകരണസംഘം ആയി മാറിയതോടെ വിവിധ റെക്കോര്‍ഡുകളും പാസ്ബുക്കിനും പകരം മെസേജ് സംവിധാനവും നിലവില്‍ വന്നു.
ബൈറ്റ് ബേബി പള്ളിയാംപുറം പ്രസിഡന്റ് Conclusion:സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് അളക്കുന്ന പാലിന്റെ വിവരങ്ങളും വിലയും എസ്എംഎസ് ആയി ആണ് ലഭ്യമാകുന്നത്. പാലിലെ കൊഴുപ്പും കൊഴുപ്പ് ഇതര ഘടകങ്ങളും വ്യക്തമായി ഈ സന്ദേശത്തില്‍ രേഖപ്പെടുത്തും. ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങളും കാലിത്തീറ്റ സബ്‌സിഡി സംബന്ധിച്ച വിവരങ്ങളും എസ്എംഎസ് ആയി ലഭ്യമാകും

Last Updated : Sep 3, 2019, 12:26 AM IST