ഇടുക്കി:വനിതാ ദിനം ആരംഭിച്ചത് വനിതകളുടെ പ്രസക്തിയും സ്ഥാനവും ഉയർത്തിപ്പിടിക്കുവാൻ വേണ്ടിയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ഗ്രീൻവാലി ഡെവലപ്‌മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സ്വയംപര്യാപ്‌തത സാധ്യമാക്കുവാൻ വനിതാദിനാചരണങ്ങൾ പ്രചോദനമാകണമെന്നും മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.
സ്ത്രീകളെ സ്വയംപര്യാപ്‌തരാക്കാന്‍ വനിതാദിനാചരണങ്ങൾ പ്രചോദനമാകണം: മാർ മാത്യു മൂലക്കാട്ട് - മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്
ഗ്രീൻവാലി ഡെവലപ്‌മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാദിനം വനിതകളുടെ പ്രസക്തിയും സ്ഥാനവും ഉയർത്തിപ്പിടിക്കുവാൻ വേണ്ടി: മാർ മാത്യു മൂലക്കാട്ട്