ETV Bharat / state

ഇടുക്കിയിൽ വീണ്ടും സ്വർണ മോതിരപ്പന്തയം; വെല്ലുവിളി ഏറ്റെടുത്ത് എംഎം മണി - gold ring challenge idukki

ഇടുക്കി ജില്ലയിലെ അഞ്ചിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചാൽ സ്വർണ മോതിരം നൽകുമെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ വെല്ലുവിളി. എങ്കിൽ അഞ്ച് മോതിരം വാങ്ങിക്കൊള്ളാൻ എം.എം.മണി മറുപടിയും നൽകി.

സ്വർണ മോതിരപന്തയം  എംഎം മണി  ഇബ്രാഹിംകുട്ടി കല്ലാർ  gold ring challenge idukki  MM Mani
ഇടുക്കിയിൽ വീണ്ടും സ്വർണ മോതിരപന്തയം; വെല്ലുവിളി ഏറ്റെടുത്ത് എംഎം മണി
author img

By

Published : Mar 13, 2021, 4:58 AM IST

ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണെയും സ്വർണ്ണ മോതിരന്തയത്തിന് എൽഡിഎഫിനെ ക്ഷണിച്ച് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഇടുക്കി ജില്ലയിലെ അഞ്ചിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചാൽ സ്വർണ മോതിരം നൽകുമെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ വെല്ലുവിളി.

സ്വർണ്ണ മോതിരപ്പന്തയത്തിന് എൽഡിഎഫിനെ ക്ഷണിച്ച് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ
വെല്ലുവിളി ഏറ്റെടുത്ത് എംഎം മണി

എങ്കിൽ അഞ്ച് മോതിരം വാങ്ങിക്കൊള്ളാൻ എം.എം.മണി മറുപടിയും നൽകി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളി എൽഡിഎഫ് ഏറ്റെടുത്തിരുന്നില്ല. നിലവിൽ ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിൽ തൊടുപുഴ ഒഴികെ നാലും എൽഡിഎഫിന്‍റ കൈകളിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.