ETV Bharat / state

ഇടുക്കിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുമരകംമെട്ട് സ്വദേശി അനിൽ കുമാറിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്

author img

By

Published : Dec 28, 2020, 8:11 PM IST

ഇടുക്കിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  ഇടുക്കിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി  ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍  ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  forest watcher death idukki  forest watcher death  death idukki
ഇടുക്കിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളിൽ വീട്ടിൽ അനിൽ കുമാറിനെയാണ് ഉപ്പുതറ വളകോട് ജലാശയത്തിൽ തിങ്കളാഴ്‌ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡ് മെമ്പറായ ഭാര്യ വിജി അനിൽകുമാറന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയതാണ് അനില്‍. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.