ETV Bharat / state

പൈനാപ്പിൾ തോട്ടത്തിൽ തീപിടിത്തം; ഒരാള്‍ മരിച്ചു

author img

By

Published : Feb 3, 2020, 7:35 PM IST

തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല

Fire breaks out in Pineapple orchard-owner died  പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം  സ്ഥലമുടമ മരിച്ചു
പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം;സ്ഥലമുടമ മരിച്ചു

ഇടുക്കി : തൊടുപുഴ വടക്കുംമുറിയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം. തീകെടുത്താൻ ശ്രമിച്ച സ്ഥലമുടമ ജെയിംസ് കുന്നപ്പള്ളി (55) പൊള്ളലേറ്റു മരിച്ചു. തീ പടരുന്നത് കണ്ടു എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ആദ്യം കണ്ടില്ല. പിന്നീട് തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Intro:Body:തൊടുപുഴ വടക്കുംമുറിയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം.

തീകെടുത്താന് ശ്രമിച്ച സ്ഥലമുടമ
ജെയിംസ് കുന്നപ്പള്ളി (55) പൊള്ളലേറ്റു മരിച്ചു.

തീ പടരുന്നത് കണ്ടു എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ആദ്യം കണ്ടില്ല.

തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.