ETV Bharat / state

മഴക്കെടുതി : ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണത് മൂലം വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്.

author img

By

Published : May 15, 2021, 11:10 AM IST

വട്ടവട  ഇടുക്കി  ഇടുക്കിയിൽ മഴ രൂക്ഷം  ഇടുക്കിയിൽ മഴ  വട്ടവടയിൽ മഴ  കാലാവസ്ഥ വ്യതിയാനം  മൺസൂൺ  മഴ  കാലാവസ്ഥ  കാലാവസ്ഥ റിപ്പോർട്ട്  ജില്ലയിലെ മഴ  heavy rain  Extensive damage in Idukki  Extensive damage in vattavada  rain  rain updates  weather updates  weather change  weather  mansoon  ടൗട്ടെ  ടൗട്ടെ ചുഴലിക്കാറ്റ്  idukki  vattavada
ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

ഇടുക്കി : കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വട്ടവടയിൽ വ്യാപകമായ നാശനഷ്‌ടം. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

Also Read: ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ

മരം വീണും മണ്ണിടിഞ്ഞും ഗതാഗത തടസവും ഉണ്ടായി. കൂടാതെ നിരവധി പോസ്റ്റുകൾ നിലംപതിച്ചതുമൂലം പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.