ETV Bharat / state

ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി - എക്സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ ആണ് മരിച്ചത്

വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Excise officer found dead in Idukki  ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയിൽ
ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 6, 2022, 1:25 PM IST

ഇടുക്കി : എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമേട്‌ ചെക്ക് പോസ്‌റ്റിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ (40) ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

ALSO READ: Covid Third Wave | രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്, രോഗബാധ 90,928 പേര്‍ക്ക് ; 2630 ഒമിക്രോണ്‍ കേസുകള്‍

സജിത്തിനെ ഇന്നലെ മുതലാണ്‌ കാണാതായത്‌. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.