ETV Bharat / state

'വനിത ജില്ല സെക്രട്ടറി എന്ന ചരിത്ര തീരുമാനം അട്ടിമറിച്ചു' ; വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇ എസ് ബിജിമോൾ - ഇ എസ് ബിജിമോൾ ഇന്നത്തെ പ്രധാന വാര്‍ത്ത

വനിതയായ തന്നെ സിപിഐ ഇടുക്കി ജില്ല സെക്രട്ടറി ആക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജില്ല നേതൃത്വം അംഗീകരിച്ചില്ലെന്ന് ഇ എസ് ബിജിമോൾ

es bijimols reaction  controversial facebook post  es bijimol facebook post  es bijimol latest news  latest news in idukki  പ്രതികരണവുമായി ഇ എസ് ബിജിമോൾ  ജില്ല നേതൃത്വം അംഗീകരിച്ചില്ലെന്ന് ഇ എസ് ബിജിമോൾ  വിവാദ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്  പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ച് ആവശ്യപെട്ടു  ചരിത്ര പരമാകേണ്ട തീരുമാനം അട്ടിമറിച്ചു  ഇ എസ് ബിജിമോൾ വിവാദ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്  ഇ എസ് ബിജിമോൾ ഏറ്റവും പുതിയ വാര്‍ത്ത  ഇ എസ് ബിജിമോൾ ഇന്നത്തെ പ്രധാന വാര്‍ത്ത  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു വനിത ജില്ല സെക്രട്ടറി എന്ന ചരിത്ര പരമാകേണ്ട തീരുമാനം അട്ടിമറിച്ചു: വിവാദ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഇ എസ് ബിജിമോൾ
author img

By

Published : Sep 1, 2022, 10:18 PM IST

ഇടുക്കി: വനിതയായ തന്നെ സിപിഐ ഇടുക്കി ജില്ല സെക്രട്ടറി ആക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജില്ല നേതൃത്വം അംഗീകരിച്ചില്ലെന്ന് ഇ എസ് ബിജിമോൾ. ജില്ല സമ്മേളനത്തിൽ തന്നെ മോശക്കാരിയാക്കാൻ നോക്കി. വ്യക്തിഹത്യ ചെയ്യാൻ ജില്ല നേതൃത്വം വലിയ ശ്രമം നടത്തി.

ഒരു വനിത ജില്ല സെക്രട്ടറി എന്ന ചരിത്ര പരമാകേണ്ട തീരുമാനം അട്ടിമറിച്ചു: വിവാദ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഇ എസ് ബിജിമോൾ

ഒരു വനിത ജില്ല സെക്രട്ടറി എന്ന ചരിത്രപരമാകേണ്ട തീരുമാനം അട്ടിമറിച്ചു. കെ.കെ ശിവരാമൻ നടത്തിയ ഇടപെടലുകൾ ദൗർഭാഗ്യകരമാണ്. അപവാദ പ്രചാരണങ്ങൾ കയ്യും കെട്ടി കേട്ടിരിക്കാൻ കഴിയില്ല. ജില്ല സെക്രട്ടറി ആകാൻ അയോഗ്യത ഉള്ള ആളാണ് താനെന്ന് കരുതുന്നില്ലെന്നും ബിജിമോൾ ഏലപ്പാറയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.