ETV Bharat / state

അമ്പത് വര്‍ഷത്തെ യാത്രാ ദുരിതത്തിന് അവസാനം - എംഎൽഎ ഫണ്ട്

പഞ്ചായത്ത് ഫണ്ടും മന്ത്രി എം എം മണിയുടെ എംഎൽഎ ഫണ്ടിൽ നിന്നും ഉള്ള തുകയും ഉപയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്

ഇടുക്കി  കള്ളിമാലി വാര്യാനിപടി നിവാസികൾ  മന്ത്രി എം എം മണി  end of fifty years travel misery  ഇടുക്കി ഗതാഗത സംവിധാനങ്ങൾ  എംഎൽഎ ഫണ്ട്  പഞ്ചായത്ത് ഫണ്ട്
അമ്പത് വര്‍ഷത്തെ യാത്രാ ദുരിതത്തിന് അവസാനം
author img

By

Published : Oct 13, 2020, 5:24 PM IST

ഇടുക്കി: കള്ളിമാലി വാര്യാനിപടി നിവാസികളുടെ ഗതാഗത യോഗ്യമായ റോഡെന്ന അഞ്ച് പതിറ്റാണ്ട് നീളുന്ന ആവശ്യം സഫലമായി. പഞ്ചായത്ത് ഫണ്ടും മന്ത്രി എം എം മണിയുടെ എംഎൽഎ ഫണ്ടിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. ഇവിടെയുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് ഈ റോഡ് മാത്രമാണുള്ളത്. കുടിയേറ്റ കാലം മുതല്‍ സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന മേഖലകൂടിയാണിത്.അമ്പത് വര്‍ഷത്തെ കാത്തിരുപ്പിന് ശേഷം യാത്രാ ദുരിതത്തിന് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.