ETV Bharat / state

ഏലപ്പാറ ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്‍റെ നിര്‍മാണം പുനരാരംഭിക്കുന്നു

50 ലക്ഷം രൂപാ ചിലവില്‍ ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനാണ് പഞ്ചായത്തിന്‍റെ പദ്ധതി

ഏലപ്പാറ ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്‍റെ നിര്‍മ്മാണം പുനരാരംഭിക്കുന്നു
author img

By

Published : Jul 16, 2019, 1:44 PM IST

Updated : Jul 16, 2019, 3:44 PM IST

ഇടുക്കി: ഏലപ്പാറ ഗ്രാമപഞ്ചായത്ത് ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്‍റെ നിര്‍മാണം പുനരാരംഭിക്കുന്നു. 50 ലക്ഷം രൂപാ ചെലവില്‍ ബസ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനാണ് പഞ്ചായത്തിന്‍റെ പദ്ധതി. കോംപ്ലക്‌സിന്‍റെ നിര്‍മാണം വൈകിയതോടെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ഏലപ്പാറ ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്‍റെ നിര്‍മാണം പുനരാരംഭിക്കുന്നു

ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എന്നാൽ ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ടെണ്ടര്‍ നല്‍കിയ കരാറുകാരന് പാര്‍ട്ട് ബില്‍ നല്‍കാത്തതായിരുന്നു നിര്‍മാണത്തിന് തടസമായിരുന്നത്. ബസുകൾക്ക് പാര്‍ക്കിങിന് സ്ഥലമില്ലാതായതോടെ അനധികൃത പാര്‍ക്കിങില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍വശത്തായി വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Intro:ഏലപ്പാറ ഗ്രാമ പഞ്ചായത്ത് ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നു. 50 ലക്ഷം രൂപാ ചിലവില്‍ ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. കോംപ്ലക്‌സിന്റെ നിര്‍മ്മാണം വൈകിയതോടെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.
Body:
വി ഒ

ആദ്യ ഘട്ടത്തില്‍ 12 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ടെണ്ടര്‍ നല്‍കിയ കരാറുകാരന് പാര്‍ട്ട് ബില്‍ നല്‍കാത്തതായിരുന്നു നിര്‍മ്മാണത്തിനു തടസ്സമായിരുന്നത്.

ബൈറ്റ്

ആര്‍ .രാജേന്ദ്രന്‍
(ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്)

Conclusion: ബസുകൾക്ക് പാര്‍ക്കിംഗിനു സ്ഥലമില്ലാതായതോടെ അനധികൃത പാര്‍ക്കിംഗില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ് .വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍വശത്തായി വാഹനങ്ങൾ പാര്‍ക്കു ചെയ്യുന്നത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃ്ഷ്ടിക്കുകയാണ്. എത്രയും വേഗം നിര്‍മ്മാണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ETV BHARAT IDUKKI
Last Updated : Jul 16, 2019, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.