ഇടുക്കി: കാഞ്ചിയാർ പേഴുങ്കണ്ടത്ത് പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ആക്രമണത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെയുള്ളവര്‍ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂൾ കുട്ടികൾക്ക് നേരെയും ആക്രമണമുണ്ടായി. വളര്‍ത്തുമൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക് - ഇടുക്കി പേപ്പട്ടി ആക്രമണം
ഇടുക്കി കാഞ്ചിയാർ പേഴുങ്കണ്ടത്താണ് പേപ്പട്ടി ആക്രമണമുണ്ടായത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്
ഇടുക്കി: കാഞ്ചിയാർ പേഴുങ്കണ്ടത്ത് പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ആക്രമണത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെയുള്ളവര്‍ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂൾ കുട്ടികൾക്ക് നേരെയും ആക്രമണമുണ്ടായി. വളര്‍ത്തുമൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Intro: കാഞ്ചിയാർ പേഴുങ്കണ്ടത്ത് വീണ്ടും പേപ്പട്ടി ആക്രമണം. ആക്രമണത്തിൽ 9 പേർക്ക് പരിക്ക്. വളർത്ത് മൃഗങ്ങൾക്കും പേപ്പട്ടി ആക്രമണത്തിൽ പരിക്കേറ്റത് ആശങ്ക സൃഷ്ടിക്കുന്നു.
Body:
വി.ഒ
കഴിഞ്ഞ ദിവസം മുതലാണ് പ്രദേശത്ത് പേപ്പട്ടി ആക്രമണം ആരംഭിച്ചത്. മാമല വീട്ടിൽ ഗോകുൽ, ചാമവിളയിൽ രാഹുൽ, മുണ്ടപ്പനാൽ അപ്പച്ചൻ, തുണ്ടിയിൽ സോമൻ, പുത്തൻപുരയിൽ അജിത്ത് തുടങ്ങി നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. അന്യസംസ്ഥാന തൊഴിലാളിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവർ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂളിൽ നിന്ന് തിരികെയെത്തിയ കുട്ടികൾക്ക് നേരെയും അക്രമണമുണ്ടായതോടെ നാട്ടുകാർ പ്രദേശത്ത് തടിച്ച് കൂടി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകി.
ഒരു ദിവസം തന്നെ 9 - ഓളം ആളുകൾക്ക് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.
ബൈറ്റ്
അജിത്ത്
(ആക്രമത്തിന് ഇരയായ വ്യക്തി)
ഇന്നലെ മുതൽ പ്രദേശത്ത് പേപ്പട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ETV BHARAT IDUKKIConclusion: