ETV Bharat / state

കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു

author img

By

Published : Dec 11, 2019, 3:42 AM IST

ഇടുക്കി ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുക, ശാന്തൻപാറ വില്ലേജിനെ നിർമ്മാണ നിരോധന ഉത്തരവിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ്‌ ധര്‍ണ്ണ സംഘടിപ്പിച്ചത്‌

dharna at idukki  pooppara  kpcc member inaugurated dharna  shantanppara village  dharna against government actions  സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു

ഇടുക്കി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുക, ശാന്തൻപാറ വില്ലേജിനെ നിർമ്മാണ നിരോധന ഉത്തരവിൽ നിന്നും ഒഴിവാക്കുക, 1500 സ്വകയർ മീറ്ററിൽ അളവിൽ കൂടുതലുള്ള കെട്ടിടങ്ങൾ പണിയുവാൻ അനുമതി നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ്‌ ധര്‍ണ്ണ സംഘടിപ്പിച്ചത്‌. കെപിസിസി അംഗം ആർ ബാൻപിള്ള ധർണ്ണ സമരം ഉത്‌ഘാടനം ചെയ്‌തു.

കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ പൂപ്പാറയിൽ ധർണ്ണ സംഘടിപ്പിച്ചു

മണ്ഡലം പ്രസിഡന്‍റ്‌ കെ.കെ.മോഹനൻ ,ഡി.സി.സി.ജനറൽ സെക്രട്ടറി എം.എൻ.ഗോപി,പി.എസ് വില്യം,വി.റ്റി.ബേബി,ബിജു വട്ടമറ്റം,ശൈലേന്ദ്രൻ,പി.എസ്.രാഘവൻ,റെജി കണ്ഠനാലിയിൽ,പി.എൽ.ആന്റണി,ആർ.മണികണ്ഠൻ തുടങ്ങിയവർ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Intro:നിർദ്ദിഷ്ട കുറ്റ്യാടി- മട്ടന്നൂർ നാലുവാരിപ്പാത നേരത്തെയുള്ള സർവ്വേ, അലയിൻമെന്റ് നടത്തിയതിൽ നിന്നും വിഭിന്നമായി മേക്കുന്ന് - പെരിങ്ങത്തൂർ റോഡിനെ ഒഴിവാക്കി ഏറെ ജന സാന്ദ്രതയുള്ള അണിയാരം പ്രദേശത്തുകൂടി പുതിയ റോഡ് നിർമ്മിക്കുന്നതിനെതിരെ ജന വാസ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന.പാനൂർ നഗരസഭയ്ക്ക് കീഴിലുള്ള പെരിങ്ങത്തൂർ അണിയാരം പ്രദേശത്തെ നാലോളം വാർഡുകളുടെ സ്പെഷൽ ഗ്രാമസഭയിലും   ജനകീയ കൂട്ടായ്മയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരുടെ വൻ പങ്കാളിത്തതാൽ ശ്രദ്ധേയമായി.
സ്പെഷൽ ഗ്രാമസഭ പാനൂർ നഗരസഭ അധ്യക്ഷ ഇ കെ സുവർണ്ണ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു.ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് എൻ എ എ o സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രടനം പെരിങ്ങത്തൂർ ടൗൺ വലയം ചെയ്ത് പെരിങ്ങത്തൂർ പാലത്തിന് സമീപം സമാപിച്ചു,
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പടെ നൂറ് കണക്കിന് പേർ പ്രകടനത്തിൽ അണിനിരന്നു.byte നൗഷാദ് നാട്ടുക്കാരൻ.ഇ ടി വി ദാരത് കണ്ണൂർ .Body:KL_KNR_ 02_9.12.19_Roadissu_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.