ETV Bharat / state

കട്ടപ്പനയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സെമിനാർ - റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ്

ഇടുക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റാണ് റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി അവബോധ സെമിനാർ സംഘടിപ്പിച്ചത്

Department of Motor Vehicles conduct Special Seminar on Traffic awareness
മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സെമിനാർ കട്ടപ്പനയിൽ
author img

By

Published : Jan 19, 2020, 4:07 AM IST

ഇടുക്കി: ജനങ്ങളിൽ ട്രാഫിക് ബോധവൽക്കരണം ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് മുഴുവൻ നടത്തുന്ന വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജിന്‍റെയും കട്ടപ്പനയിലെ വിവിധ ഡ്രൈവിങ് സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്.

ഇടുക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റാണ് റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി അവബോധ സെമിനാർ സംഘടിപ്പിച്ചത്. ഹെറിറ്റേജ് റോട്ടറി ക്ലബിനെയും നഗരത്തിലെ പ്രധാന ഡ്രൈവിങ് സ്‌കൂളുകളെയും സഹകരിച്ച് നടത്തിയ സെമിനാർ കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്മോഹൻ ഉദ്ഘാടനം ചെയ്‌തു.

കട്ടപ്പനയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സെമിനാർ

റോട്ടറി ക്ലബും മർച്ചന്‍റ് അസോസിയേഷനും കട്ടപ്പന ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍റെ സഹകരണത്തോടെ നടത്തിയ വിശപ്പുരഹിതനഗരത്തിന്‍റെ ആദ്യ ഗഡു വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു.

Intro:ജനങ്ങളിൽ ട്രാഫിക് ബോധവത്ക്കരണം ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന മൊട്ടാകെ നടത്തുന്ന വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജിന്റെയും കട്ടപ്പനയിലെ വിവിധ ഡ്രൈവിംഗ്‌ സ്കൂളുകളുടെയും സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്..Body:
vo

ഇടുക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റാണ് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി അവബോധ സെമിനാർ സംഘടിപ്പിച്ചത്.
ഹെറിറ്റേജ് റോട്ടറി ക്ലബിനെയും നഗരത്തിലെ പ്രധാന ഡ്രൈവിംഗ് സ്കൂളുകളെയും സഹകരിച്ച് നടത്തിയ സെമിനാർ കട്ടപ്പന ഡി വൈ എസ് പി എൻ സി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു...

Bite
എൻ സി രാജ്മോഹൻ

(കട്ടപ്പന ഡി വൈ എസ് പി)

Conclusion:റോട്ടറി ക്ലബും മർച്ചന്റ് അസോസിയേഷനും കട്ടപ്പന ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ വിശപ്പ് രഹിതനഗരത്തിന്റെ ആദ്യ ഗഡു വിതരണവും ഇതേ പരിപാടിയിൽ നടന്നു.

Etv bharat idukki
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.