ETV Bharat / state

നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു - തൊഴിലാളി മരിച്ചു

നരിയംപാറ സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത്

death of construction worker in idukki  idukki death  death of construction worker  നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു  തൊഴിലാളി മരിച്ചു  ഇടുക്കി
നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
author img

By

Published : Feb 5, 2020, 7:55 PM IST

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. നരിയംപാറ സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത്. സിപിഎം പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ ബെൽറ്റ് വാർക്കുന്നതിനിടയിലാണ് ജയചന്ദ്രൻ നായർ കാൽ വഴുതി വീണത്. കൂട്ടിയിട്ടിരുന്ന ഇഷ്‌ടികയുടെ മുകളിൽ വീണ ഇയാളെ സഹപ്രവർത്തകരും വീട്ടുടമയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Intro:കട്ടപ്പന വെള്ളയാംകുടിയിൽ നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. നരിയംപാറ സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത് .Body:

വി.ഒ

സി പി ഐ എം പ്രദേശിക നേതാവിന്റെ ഉടമസ്ഥയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരുന്ന വീടിന് മുകളിൽ നിന്നുമാണ് ജയചന്ദ്രൻ നായർ താഴെ വീണത്. ഇന്ന് രാവിലെ പത്തരയോടെ വീടിന്റെ ബെൽറ്റ് വാർക്കുന്നതിനിടയിൽ കാൽ വഴുതി വീണത്. താഴെ കൂട്ടിയിട്ടിരുന്ന ഇഷ്ടികകൾക്ക് ഇടയിലേയ്ക്ക് പതിച്ച ഇയാളെ സഹപ്രവർത്തകരും വീട്ടുടമയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏതാനും ദിവസങ്ങളായി ജയചന്ദ്രൻ നായർ ഇവിടെയാണ് ജോലികൾ ചെയ്ത് വരുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഇടിവി ഭാരത് ഇടുക്കിConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.