ETV Bharat / state

ഇടുക്കി സീറ്റ് ചർച്ച; ഘടകക്ഷികളുടെ താൽപര്യങ്ങൾക്ക് മുൻഗണനയെന്ന് ഡീൻ കുര്യാക്കോസ്

author img

By

Published : Jan 30, 2021, 10:30 AM IST

Updated : Jan 30, 2021, 11:27 AM IST

തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനം കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച പോരായ്‌മകൾ മൂലമാണന്നും അത് പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Dean Kuriakose about legislative assembly election idukki  ഘടകക്ഷികളുടെ താൽപര്യങ്ങൾക്ക് മുൻഗണനയെന്ന് ഡീൻ കുര്യാക്കോസ്  ഇടുക്കി സീറ്റ് ചർച്ച  ഡീൻ കുര്യാക്കോസ്
ഇടുക്കി സീറ്റ് ചർച്ച; ഘടകക്ഷികളുടെ താൽപര്യങ്ങൾക്ക് മുൻഗണനയെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: ഘടകക്ഷികളുടെ താൽപര്യങ്ങൾ പരിഗണിച്ച ശേഷമേ കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ച് ആലോചിക്കൂവെന്ന് ഡീൻ കുര്യാക്കോസ്. ഇടുക്കിയിലെ സീറ്റ് ചർച്ചയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനം കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച പോരായ്‌മകൾ മൂലമാണന്നും അത് പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായ് ബൂത്ത് - വാർഡ് കമ്മിറ്റി പ്രസിഡൻ്റുമാരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തെരഞ്ഞെടുത്തു. കമ്മിറ്റികൾ ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Last Updated : Jan 30, 2021, 11:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.