ETV Bharat / state

ഇടുക്കിയിൽ ഒന്നരകോടിയിലധികം രൂപയുടെ കൃഷിനാശം - ഇടുക്കി കനത്ത മഴ

അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Crop damage Idukki  കൃഷിനാശം ഇടുക്കി  ഇടുക്കി കനത്ത മഴ  കൃഷിനാശം കേരളം
ഇടുക്കി
author img

By

Published : Aug 11, 2020, 7:22 PM IST

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയില്‍ വൻ കൃഷിനാശം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 173.64 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ സംഭവിച്ചത്. ഏലം, ഏത്തവാഴ, കുരുമുളക് കൃഷികൾ വ്യാപകമായി നശിച്ചു. ഓണക്കാല വിപണിയെ ലക്ഷ്യമിട്ടിറക്കിയ നാല് ലക്ഷത്തിലധികം ഏത്തവാഴകള്‍ നിലംപൊത്തി. ഏലം കൃഷിയിൽ മാത്രം 127.45 കോടി രൂപയുടെ നഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

ഇടുക്കിയിൽ ഒന്നരകോടിയിലധികം രൂപയുടെ കൃഷിനാശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.