ETV Bharat / state

കൊവിഡ് സംശയ നിവാരണം : ഇടുക്കിയിൽ കോള്‍ സെന്‍റർ ആരംഭിച്ചു - ഇടുക്കി കൊവിഡ്

കൊവിഡ് സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം

covid helpline  covid helpline idukki  കൊവിഡ് സംശയ നിവാരണം  ഇടുക്കി ജില്ലാ ഭരണകൂടം  ഇടുക്കി കൊവിഡ്  idukki covid
കൊവിഡ് സംശയ നിവാരണം : ടോള്‍ ഫ്രീ നമ്പര്‍ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം
author img

By

Published : Aug 25, 2020, 4:38 AM IST

ഇടുക്കി : കൊവിഡ് സംശയ നിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാര്‍ റൂമിനോടനുബന്ധിച്ച് കോള്‍ സെന്‍റർ നാളെ മുതൽ പ്രവര്‍ത്തനം ആരംഭിക്കും. റവന്യു, ആരോഗ്യം, പൊലീസ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, തദ്ദേശ സ്വയംഭരണം, പി.ആര്‍.ഡി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാവും വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. കൊവിഡ് സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 18004255640.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.