ഇടുക്കി: കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാക്കിയതിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഇടുക്കി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടെണ്ണൽ ഉച്ചയ്ക്ക് 3.30തോടെ പൂർത്തിയാക്കിയാണ് ഇടുക്കി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിലും നേരത്തെ ജില്ല ഒന്നാം സ്ഥാനത്തായിരുന്നു.
വോട്ടെണ്ണല്‍: ഇടുക്കി വീണ്ടും ഒന്നാമത് - counting of votes record news
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3.30തോടെ ഇടുക്കിയില്‍ വോട്ടെണ്ണൽ പൂർത്തിയായിരുന്നു
![വോട്ടെണ്ണല്‍: ഇടുക്കി വീണ്ടും ഒന്നാമത് വോട്ടെണ്ണല്‍ റെക്കോഡ് വാര്‍ത്ത ഇടുക്കിക്ക് റെക്കോഡ് വാര്‍ത്ത counting of votes record news idukki with record news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9905013-thumbnail-3x2-asafsfd.jpg?imwidth=3840)
ബാലറ്റ്