ETV Bharat / state

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് - ഇടുക്കി ജില്ലാ കോണ്‍ഗ്രസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്
author img

By

Published : Nov 22, 2019, 4:21 AM IST

ഇടുക്കി: ജില്ലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കുക, 1964, 1993 വർഷങ്ങളിലെ പട്ടയങ്ങളിൽ കാലോചിതമായ പരിഷ്ക്കരണങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ. കെ മോഹനന്‍റെ അധ്യക്ഷതയില്‍ ശാന്തൻപാറ ടൗണിൽ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്‌തു.

നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനത്തിൽ നിന്നും ശാന്തൻപാറ വില്ലേജിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു വട്ടമറ്റം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബെന്നി തുണ്ടത്തിൽ, ഡി.സി.സി അംഗങ്ങളായ പി.എസ് വില്ല്യം, എസ്. വനരാജ്, ടി.പി തോമസ്, ആർ. വരദരാജൻ, സോളമൻ, എം. മോഹനൻ, പി. എസ് രാഘവൻ, ഇന്ദിര രാഘവൻ, ഗീത വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.

Intro:Body:

Intro:

Body:ഇക്കോലം സംസ്ഥാനതലത്തിൽ പോകണമെന്ന് വാശിയാണ് എറണാകുളം ജില്ലാ കലോത്സവത്തിൽ ഇതിൽ തണ്ടേക്കാട് സ്കൂൾ കോൽക്കളിയിൽ ഒന്നാമതെത്തിയത്. അത് കണ്ണൂർ അറക്കൽ രാജാവിൻറെ സ്ഥാനാരോഹണത്തിന് കളരി അഭ്യാസിയും സംഗീത താളബോധം ങ്ങളിൽ കഴിവുണ്ടായിരുന്നു ഹൈന്ദവ, മുക്കുവ വിഭാഗത്തിൽപ്പെട്ട പൈതൽ മരക്കാർ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽകളിയെന്ന് വിലയിരുത്തപ്പെടുന്നു . എങ്കിൽ താള ബോധത്തോടെ ഒന്നാമതെത്തിയത്.നിരന്തര പരിശ്രമത്തിനൊടുവിലാണ് ടീം ഒന്നാമതെത്തിയതെന്ന്  പരിശീലകൻ മാഹീൻ പറഞ്ഞു. കണ്ണും മനസ്സും ശരീരവും  ഒരുപോലെ പ്രവർത്തിച്ചാലേ കോൽക്കളി പൂർണമാകൂ. സ്കൂൾ കലോത്സവമാണ് കോൽക്കളിയെ ജനകീയമാക്കിയത്. ജില്ലയിൽ ആറുവർഷമായി ആയി ഹയർസെക്കൻഡറി സ്കൂളാണ് സംസ്ഥാനതലത്തിൽ  ഒന്നാമത് എത്തുന്ന തെങ്കിലും കഴിഞ്ഞതവണ ഉപജില്ലാ തലത്തിൽ  മത്സരിച്ചു ജയിച്ചിട്ടും അച്ചടക്കലംഘനത്തിന് പുറത്താക്കിയ ഒരു വിദ്യാർത്ഥിയെ ഉപജില്ലാ തലത്തിൽ കളിപ്പിച്ചതിനാൽ ജില്ലാതലത്തിൽ ഇവർക്ക് കളിക്കാൻ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ കേസ് കോടതിയിൽ എത്തിയിട്ടും ജില്ലാതലത്തിൽ ഇവർ കളിച്ചില്ല സംസ്ഥാനതലത്തിൽ 6 തവണ അടുപ്പിച്ച് ടീം എത്തിയത് കഴിഞ്ഞ തവണത്തെ തിരിച്ചടിയിലെ വാശിയാണ് ഇക്കുറി ഇവർ ഒന്നാം സ്ഥാനം ഇവർ നേടുന്നത്.

Conclusion:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.