ETV Bharat / state

കൈവശമുള്ള ആയുധങ്ങൾ ഹാജരാക്കാൻ കലക്‌ടറുടെ നിർദേശം

ആയുധങ്ങള്‍ സൂക്ഷിക്കേണ്ടത് ആരൊക്കെയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കലക്‌ടർ, ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്

idukki police station Weapons submit  ആയുധങ്ങൾ ഹാജരാക്കാൻ നിർദേശം  കൈവശം വെക്കുന്ന ആയുധങ്ങൾ  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  local election kerala  Weapons submit collector Order  ഇടുക്കി ജില്ല കലക്‌ടർ
കലക്‌ടർ
author img

By

Published : Nov 11, 2020, 7:52 PM IST

ഇടുക്കി: കൈവശം വയ്ക്കുന്ന ലൈസന്‍സുള്ള ആയുധങ്ങള്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ജില്ല കലക്‌ടർ ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നാണ് നിർദേശം.

ആയുധങ്ങള്‍ സൂക്ഷിക്കേണ്ടത് ആരൊക്കെയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കലക്‌ടർ, ജില്ല പൊലീസ് മേധാവി, എഡിഎം എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വീഴ്‌ച വരുത്തുന്നവർക്ക് നേരെ നടപടിയെടുക്കുമെന്നും ആയുധം പിടിച്ചെടുത്ത് ലൈസന്‍സ് റദ്ദാക്കുമെന്നും കലക്‌ടർ എച്ച്. ദിനേശൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.