ETV Bharat / state

മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി

1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ല

മുഖ്യമന്ത്രി  ജനങ്ങളോട് മാപ്പു പറയണം  ഡീൻ കുര്യാക്കോസ് എം.പി  Dean Kuriakose  idukki  1964-ലെ ഭൂപതിവ് ചട്ടം  Chief Minister  apologize to the people
മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി
author img

By

Published : Mar 5, 2021, 7:34 PM IST

ഇടുക്കി: പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള ഉത്തരവിറങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ല. കർഷകരോട് സർക്കാരിന് യാതൊരു ആത്മാർഥതയും ഇല്ലെന്ന് വ്യക്തമായതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.