ETV Bharat / state

കേരള കോൺഗ്രസ് ചെയര്‍മാന്‍ സ്ഥാനം; വിധി 30 ലേക്ക് മാറ്റി

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത കോടതി വിധി നിലനില്‍ക്കും.

ചെയര്‍മാന്‍ സ്ഥാനം; കട്ടപ്പന കോടതി വിധി 30 ലേക്ക് മാറ്റി
author img

By

Published : Aug 27, 2019, 7:21 PM IST

ഇടുക്കി: ജോസ് കെ മാണിയെ കേരളകോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തത് ഇടുക്കി കോടതി തടഞ്ഞതിരെയുള്ള അപ്പീലിൽ കട്ടപ്പന കോടതിയുടെ വിധി 30 ലേക്ക് മാറ്റി. കേസിൽ കൂടുതൽ വാദം കേട്ട ശേഷം വിധി പ്രഖ്യാപിച്ചാൽ മതിയെന്ന് കോടതി നിരീക്ഷിച്ചതോടെയാണ് വിധി പ്രഖ്യാപനം മാറ്റിയത്. ഇന്നത്തെ വിധി പാലായിലെ സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയങ്ങളില്‍ നിർണായകമായിരുന്നു.

ചെയര്‍മാന്‍ സ്ഥാനം; കട്ടപ്പന കോടതി വിധി 30 ലേക്ക് മാറ്റി

ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസില്‍ നിലനില്‍ക്കുന്ന തർക്കത്തിനിടെ, ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ജോസഫ് വിഭാഗത്തിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ ശനിയാഴ്ച വാദം പൂർത്തിയായിരുന്നു. വിധി മാറ്റിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. പാലാ ഉപതെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിക്കാണ് സാധ്യതയെന്നും സ്ഥാനാർഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. കോടതി വിധിയെ ആശ്രയിച്ചാകും ഇരു വിഭാഗത്തിന്‍റെയും തുടർനീക്കങ്ങൾ.

Intro:ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് ഇടുക്കി കോടതി തടഞ്ഞതിരെയുള്ള അപ്പീലിൽ കട്ടപ്പന കോടതിയുടെ വിധി 30ലേക്ക് മാറ്റി. ജോസ് കെ മാണിയുടെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെയുള്ള സ്റ്റേ ഇതോടെ തുടരുകയാണ്.പാലായിലെ സ്ഥാനാർത്ഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പി.ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.Body:

വി.ഒ

കേസിൽ കൂടുതൽ വാദം കേട്ട ശേഷം വിധി പ്രഖ്യാപിച്ചാൽ മതിയെന്നു കോടതി നിരീക്ഷിച്ചതോടെയാണ് വിധി പ്രഖ്യാപനം 30-ാം തിയതിലേക്ക് മാറ്റിയത്.ഇന്നത്തെ വിധി പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു.ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്, താൽക്കാലികമായി ത‍ടഞ്ഞു കൊണ്ടുള്ള ഇടുക്കി മുൻസിഫ് കോടതി വിധി ജോസഫ് വിഭാഗത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ ശനിയാഴ്ച വാദം പൂർത്തിയായിരുന്നു. ഇൗ കേസിലാണ് ഇന്ന് കട്ടപ്പന സബ് കോടതി വിധി പ്രഖ്യാപനം മാറ്റിയത്. വിധി മാറ്റിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു ജോസഫ് വിഭാഗം.എന്നാൽ
പാല ഉപതെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയ്ക്ക് സാധ്യതയെന്നും, സ്ഥാനാർത്ഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

ബൈറ്റ്

പി.ജെ ജോസഫ്

Conclusion:കോടതി വിധിയെ ആശ്രയിച്ചാകും ഇരു വിഭാഗത്തിന്റെയും തുടർനീക്കങ്ങൾ.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.