ഇടുക്കി: വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് . എസ്റ്റേറ്റ് പൂപ്പാറ ആലിൻ ചുവട് ഭാഗത്താണ് അപകടം ഉണ്ടായത്.പാലംപൂപ്പാറയിൽ നിന്നും എത്തിയ കാറും വില്ലേജ് പടിക്കൽ നിന്നും വന്ന ഓട്ടോയും കൂട്ടിയിടിച്ചു പൂപ്പാറ സ്വദേശിയായ ഓട്ടോ ഡ്രൈവർ പ്രദാവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കാറും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് - auto driver
എസ്റ്റേറ്റ് പൂപ്പാറ ആലിൻ ചുവട് ഭാഗത്താണ് അപകടം ഉണ്ടായത്.
കാറും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്