ETV Bharat / state

ബുറെവി; ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനും രാത്രി യാത്രയ്ക്കും നിയന്ത്രണം - ജില്ലയില്‍ വിനോദ സഞ്ചാരത്തിനും രാത്രിയാത്രയ്ക്കും നിയന്ത്രണം

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലേക്കുളള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിങ് ടൂറിസം എന്നിവ ഉള്‍പ്പടെയുളള ഡിസംബര്‍ അഞ്ച് വരെ നിരോധിച്ചു.

Burevi; Restrictions on tourism and night travel in the district  Restrictions on tourism  Burevi  ബുറെവി  ജില്ലയില്‍ വിനോദ സഞ്ചാരത്തിനും രാത്രിയാത്രയ്ക്കും നിയന്ത്രണം  Restrictions on night travel in the district
ബുറെവി
author img

By

Published : Dec 3, 2020, 6:03 PM IST

Updated : Dec 3, 2020, 8:03 PM IST

ഇടുക്കി: ബുറെവി ചുഴലിക്കാറ്റ് നാളെ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും സംസ്ഥാനത്ത് വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് തീവ്രമഴ പെയ്യാൻ സാധ്യതയുളളതിനാല്‍ ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലേക്കുളള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിങ് ടൂറിസം എന്നിവ ഉള്‍പ്പടെ ഡിസംബര്‍ അഞ്ച് വരെ നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിലുളള ഗതാഗതം ഡിസംബര്‍ അഞ്ച് വരെ വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദേശിച്ചു.

Last Updated : Dec 3, 2020, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.