ETV Bharat / state

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടേത്

രണ്ട് ദിവസം പഴക്കമുള്ള മൃതദ്ദേഹം ഇടുക്കി ഉപ്പുതറ സ്വദേശി സുധീഷിന്‍റെതാണെന്ന് കണ്ടെത്തി. സ്വകാര്യ ബസ്റ്റാന്‍റ് കെട്ടിട സമുച്ചയത്തിന്‍റെ ടെറസിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം  മൃതദേഹം ഇടുക്കി സ്വദേശിയുടേത്  എറണാകുളം  Found dead
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടേത്
author img

By

Published : Dec 26, 2019, 7:47 PM IST

എറണാകുളം: ദുരൂഹ സാഹചര്യത്തിൽ പെരുമ്പാവൂർ ബസ്റ്റാന്‍റ് കെട്ടിടത്തിന്‍റെ ടെറസിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടേത്. രണ്ട് ദിവസം പഴക്കമുള്ള മൃതദ്ദേഹം ഇടുക്കി ഉപ്പുതറ സ്വദേശി സുധീഷിന്‍റെതാണെന്ന് കണ്ടെത്തി. സ്വകാര്യ ബസ്റ്റാന്‍റ് കെട്ടിട സമുച്ചയത്തിന്‍റെ ടെറസിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം വെയിലേറ്റതിനാൽ അഴുകി തുടങ്ങിയിരുന്ന മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം കണ്ടെത്താന്‍ സാധിക്കൂ.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ടെറസിലെത്തിയ യുവാവാണ് മൃതദേഹം കണ്ടെത്തിയത്. തലേ ദിവസവും മ്യതദേഹം കണ്ടിരുന്നെങ്കിലും മദ്യപിച്ച് കിടക്കുന്നതാണെന്ന് തെറ്റ് ധരിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ബസ് സ്റ്റാന്‍റ് ഇതര സംസ്ഥാന ലൈംഗിക തൊഴിലാളികളുടേയും വിഹാര കേന്ദ്രമാണ്. അതുകൊണ്ട് തന്നെ ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബസ് സ്റ്റാന്‍റിൽ തമ്പടിക്കുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെയും നിരന്തരം നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളിലും പ്രതിഷേധിച്ച് സ്ഥാപന ഉടമകൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട്.

Intro:ദുരൂഹ സാഹചര്യത്തിൽ പെരുമ്പാവൂർ ബസ്റ്റാന്റ് കെട്ടിടത്തിന്റെ ടെറസിൽ കിടന്ന മൃതദേഹം ഇടുക്കി സ്വദേശിയുടേത്.
സ്വകാര്യ ബസ്റ്റാന്റ് കെട്ടിട സമുച്ചയ ടെറസിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം അഴകിയ മൃതദ്ദേഹം ഇടുക്കി ഉപ്പുതറ സ്വദേശി സുധീഷ് (39) ന്റെതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൃദ്ദേഹത്തിന്റെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഒരു ആശുപത്രി ചീട്ടിൽ കഴിഞ്ഞ 21ന് മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ സുദീഷ് ഡോക്ടറെ കണ്ടിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോലീസ് സർ ജ്ജൻ പോസ്റ്റ്മോർട്ടം നടത്തി. അടി വസ്ത്രമില്ലാതെ അർത്ഥ നഗ്നയായി കമിഴ്ന്നാണ് മ്യതദേഹം കിടക്കുന്നത്. രണ്ടു ദിവസം വെയിലേറ്റതിനാൽ മൃതദേഹം അഴകി തുടങ്ങിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ഒരു യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ  പ്രാഥമിക ആവശ്യത്തിന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേ യുവാവ് തലേ ദിവസവും മ്യതദേഹം കണ്ടെങ്കിലും മദ്യപിച്ച് കിടക്കുന്നതാണെന്ന് കരുതിയിരുന്നു. 
ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലൈംഗീക തൊഴിലാളികൾ വൈകുന്നേരങ്ങളിലും തമ്പടിക്കുക പതിവാണ്. മൃതദേഹത്തിന്റെ അരികിൽ ഷീറ്റ് വിരിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. ബസ് സ്റ്റാന്റിൽ  മലയാളികൾ കൂടാതെ ഇതര സംസ്ഥാന ഭാഷാ ലൈംഗീക തൊഴിലാളികളുടെ കേന്ദ്രമാണ്. പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്ന് മൃതദേഹത്തിൽ ക്ഷതമൊന്നും കാണുന്നില്ല. രണ്ടു ദിവസത്തിനകം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലാണ് മരണകാരണം വ്യക്തമാക്കാനാകു.
ഇതേ സമയം ബസ് സ്റ്റാന്റിൽ തമ്പടിച്ചിരുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ നിരന്തരം നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളിലും മറ്റും പ്രതിഷേധിച്ച് സ്ഥാപന ഉടമകൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തങ്ങിയിരുന്ന അഭിസാരികമാർ സ്ഥലം കാലിയാക്കി.Body:ദുരൂഹ സാഹചര്യത്തിൽ പെരുമ്പാവൂർ ബസ്റ്റാന്റ് കെട്ടിടത്തിന്റെ ടെറസിൽ കിടന്ന മൃതദേഹം ഇടുക്കി സ്വദേശിയുടേത്.
സ്വകാര്യ ബസ്റ്റാന്റ് കെട്ടിട സമുച്ചയ ടെറസിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം അഴകിയ മൃതദ്ദേഹം ഇടുക്കി ഉപ്പുതറ സ്വദേശി സുധീഷ് (39) ന്റെതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൃദ്ദേഹത്തിന്റെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഒരു ആശുപത്രി ചീട്ടിൽ കഴിഞ്ഞ 21ന് മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ സുദീഷ് ഡോക്ടറെ കണ്ടിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോലീസ് സർ ജ്ജൻ പോസ്റ്റ്മോർട്ടം നടത്തി. അടി വസ്ത്രമില്ലാതെ അർത്ഥ നഗ്നയായി കമിഴ്ന്നാണ് മ്യതദേഹം കിടക്കുന്നത്. രണ്ടു ദിവസം വെയിലേറ്റതിനാൽ മൃതദേഹം അഴകി തുടങ്ങിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ഒരു യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ  പ്രാഥമിക ആവശ്യത്തിന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേ യുവാവ് തലേ ദിവസവും മ്യതദേഹം കണ്ടെങ്കിലും മദ്യപിച്ച് കിടക്കുന്നതാണെന്ന് കരുതിയിരുന്നു. 
ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലൈംഗീക തൊഴിലാളികൾ വൈകുന്നേരങ്ങളിലും തമ്പടിക്കുക പതിവാണ്. മൃതദേഹത്തിന്റെ അരികിൽ ഷീറ്റ് വിരിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. ബസ് സ്റ്റാന്റിൽ  മലയാളികൾ കൂടാതെ ഇതര സംസ്ഥാന ഭാഷാ ലൈംഗീക തൊഴിലാളികളുടെ കേന്ദ്രമാണ്. പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്ന് മൃതദേഹത്തിൽ ക്ഷതമൊന്നും കാണുന്നില്ല. രണ്ടു ദിവസത്തിനകം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലാണ് മരണകാരണം വ്യക്തമാക്കാനാകു.
ഇതേ സമയം ബസ് സ്റ്റാന്റിൽ തമ്പടിച്ചിരുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ നിരന്തരം നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളിലും മറ്റും പ്രതിഷേധിച്ച് സ്ഥാപന ഉടമകൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തങ്ങിയിരുന്ന അഭിസാരികമാർ സ്ഥലം കാലിയാക്കി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.