ETV Bharat / state

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു: പ്രദേശവാസികൾക്ക് ബോധവൽക്കരണം - മുല്ലപ്പെരിയാർ ഡാം

പെരിയാർ വില്ലേജിൽ പെരിയാറിന്‍റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനാണ് എൻ.ഡി.ആർ.എഫിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകിയത്

Mullaperiyar Dam  Awareness was given to the people around Mullaperiyar Dam  എൻ.ഡി.ആർ.എഫ്  NDRF  മുല്ലപ്പെരിയാർ ഡാം  പെരിയാർ
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു : പ്രദേശവാസികൾക്ക് ബോധവൽക്കരണം എൻ.ഡി.ആർ.എഫ്
author img

By

Published : Oct 24, 2021, 10:13 PM IST

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.85 അടിയായ സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിന്‍റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻ.ഡി.ആർ.എഫിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകി. വികാസ്‌നഗർ, ഇഞ്ചിക്കാടു ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളിൽ ഉള്ളവർക്കാണ് ബോധവൽക്കരണം നൽകിയത്.

പെരിയാർ വില്ലേജ് ഓഫീസർ രാജപ്പൻ സി, എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ടി രാജൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ വകുപ്പും സംയുക്തമായി ചേർന്നാണ് ബോധവൽക്കരണ പരിപാടി ഒരുക്കിയത്.

ALSO READ : അതിഥി തൊഴിലാളിയെ തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.