ഇടുക്കി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഇടുക്കിയിൽ വന്‍ മരങ്ങള്‍ മുറിച്ച് നീക്കിയപ്പോഴും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ മുറിച്ച് നീക്കിയില്ല. പൂപ്പാറ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളില്‍ നിരവധി മരങ്ങളാണ് ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താറായി നില്‍ക്കുന്നത്. തുലാവർഷ മഴയും കാറ്റും ശക്തമായാല്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. അടിയന്തരമായി മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടേയും ആവശ്യം.
അധികൃതരുടെ അനാസ്ഥ; അപകട ഭീഷണി ഉയര്‍ത്തി ഉണങ്ങിയ മരങ്ങള്‍ - അധികൃതരുടെ അനാസ്ഥ
പൂപ്പാറ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളില്‍ നിരവധി മരങ്ങളാണ് ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താറായി നില്‍ക്കുന്നത്