ETV Bharat / state

വാക്സിൻ ചലഞ്ച്; ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്

തുക ഗ്രാമപഞ്ചായത്തധികൃതര്‍ മന്ത്രി എം എം മണിക്ക് കൈമാറി.

വാക്സിൻ ചലഞ്ച്  Vaccine Challenge  എം എം മണി  MM MANI  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ഗ്രാമപഞ്ചായത്ത്  അടിമാലി ഗ്രാമപഞ്ചായത്ത്  കൊവിഡ്  Covid
വാക്സിൻ ചലഞ്ച്; ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്
author img

By

Published : May 17, 2021, 3:18 AM IST

ഇടുക്കി: വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് ഇരുപത്തഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്. തുക ഗ്രാമപഞ്ചായത്തധികൃതര്‍ മന്ത്രി എം എം മണിക്ക് കൈമാറി.

വാക്സിൻ ചലഞ്ച്; ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്

വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനിടയിലാണ് പഞ്ചായത്ത് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു, സെക്രട്ടറി കെ എന്‍ സഹജന്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ അടിമാലിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

READ MORE: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്

പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.