ഇടുക്കി: ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂമോണിയയെ തുടർന്ന് വെൻറിലേറ്ററിലായിരുന്നു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്.
ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു - police officer died due to covid idukki
തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് മരിച്ചത്.
![ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു police death ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു a police officer died due to covid idukki police officer died due to covid idukki one more covid death in idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9313178-455-9313178-1603686829101.jpg?imwidth=3840)
ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു
ഇടുക്കി: ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂമോണിയയെ തുടർന്ന് വെൻറിലേറ്ററിലായിരുന്നു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്.
TAGGED:
police death