ETV Bharat / state

ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്

ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

covid 19 news  idukki covid news  കൊവിഡ് 19 വാര്‍ത്ത  ഇടുക്കി കൊവിഡ് വാര്‍ത്ത
കൊവിഡ് 19
author img

By

Published : Sep 6, 2020, 8:08 PM IST

Updated : Sep 6, 2020, 10:10 PM IST

ഇടുക്കി: ജില്ലയിൽ 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർ രോഗമുക്‌തി നേടി. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതില്‍ അയ്യപ്പൻകോവിൽ മാട്ടുകട്ട സ്വദേശി (24), ചക്കുപള്ളം അണക്കര സ്വദേശി (61), ഇളദേശം സ്വദേശിനി (52), ഇളദേശം സ്വദേശി (35), ഇളദേശം സ്വദേശിനി (58), സേനാപതി സ്വദേശിനി (40), വണ്ടന്മേട് സ്വദേശി (18), വണ്ണപ്പുറം സ്വദേശി (72) എന്നിവരുടെ ഉറവിടം വ്യക്‌തമല്ല.

Last Updated : Sep 6, 2020, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.