ഇടുക്കി: ജില്ലയിൽ 222 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. 209 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2723 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. 99 പേർ ഇന്ന് രോഗമുക്തി നേടി.
ഇടുക്കിയിൽ 222 പേർക്ക് കൂടി കൊവിഡ് - 222 idukki covid cases
209 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്

ഇടുക്കിയിൽ 222 പേർക്ക് കൂടി കൊവിഡ്