ഇടുക്കി: ഇടുക്കിയിൽ ഇന്ന് 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 27 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കിയിൽ 116 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കിയിലെ കൊവിഡ്
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്
ഇടുക്കിയിൽ 116 പേര്‍ക്ക് കൂടി കൊവിഡ്