ഇടുക്കി: ജില്ലയിൽ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് വയസുകാരൻ ഉൾപ്പെടെ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 69 പേർ കൊവിഡ് രോഗമുക്തരായി.
ഇടുക്കിയിൽ 114 പേർക്ക് കൊവിഡ് - ഇടുക്കി
97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ .

ഇടുക്കിയിൽ 114 പേർക്ക് കൊവിഡ്