കശ്മീരിൽ നടക്കുന്നത് ഇന്ത്യയും ദേശവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരികൾക്കെതിരെ ജനങ്ങളെ തിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കശ്മീർ വേണം കശ്മീരിലെ ജനങ്ങളെ വേണ്ട എന്നതാണ് ബി.ജെ.പിയുടെ ഗൂഢലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു. അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നിയമസഭയില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍റ്സ് അസംബ്ലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് കശ്മീർ വേണം, കശ്മീരിലെ ജനങ്ങളെ വേണ്ട: യെച്ചൂരി - കശ്മീർ
കശ്മീരിലെ ജനങ്ങൾക്കെതിരെ ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കശ്മീരിൽ നടക്കുന്നത് ഇന്ത്യയും ദേശവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരികൾക്കെതിരെ ജനങ്ങളെ തിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കശ്മീർ വേണം കശ്മീരിലെ ജനങ്ങളെ വേണ്ട എന്നതാണ് ബി.ജെ.പിയുടെ ഗൂഢലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു. അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നിയമസഭയില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍റ്സ് അസംബ്ലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിൽ നടക്കുന്നത് ഇന്ത്യയും ദേശവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമെന്ന് സി പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാൽ പുൽവാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരികൾക്കെതിരെ ജനങ്ങളെ തിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കാശ്മീർ വേണം കാശ്മീരിലെ ജനങ്ങളെ വേണ്ട എന്നതാണ് ബി.ജെ.പിയുടെ ഗൂഢലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു
Conclusion: