ETV Bharat / state

സീറ്റ് ബെൽറ്റ് ധരിച്ച ലുട്ടാപ്പിക്ക് ഐക്യദാർഢ്യം; കിടിലൻ ട്രോളുമായി കേരളാ പൊലീസ്

ഫേസ്ബുക്ക് പേജിലൂടെയാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന സന്ദേശം നല്‍കുന്നത്.

ലുട്ടാപ്പിക്കൊപ്പം കേരള പൊലീസ്
author img

By

Published : Feb 11, 2019, 2:31 AM IST

കുട്ടികളുടെ വാരികയായ ബാലരമയിലെ കഥാപാത്രം ലുട്ടാപ്പിയെ മാറ്റി പുതിയ കഥാപാത്രമായ ഡിങ്കിനിയെ കൊണ്ടുവരുന്നുവെന്ന പ്രചാരണവും അതിനെതിരെയുള്ള ട്രോളുകളും നവമാധ്യമങ്ങളില്‍ തരംഗമാണ്. അതിനിടയിലാണ് ലുട്ടാപ്പി പ്രേമികള്‍ക്ക് പിന്തുണയുമായി കേരളപൊലീസിന്‍റെ ട്രോളുമെത്തിയത്. ലുട്ടാപ്പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക മാത്രമല്ല, ഒപ്പം സീറ്റ് ബെൽറ്റ് ധരിച്ച് മാത്രം വാഹനമോടിക്കണമെന്ന സന്ദേശവും പൊലീസ് ഈ ട്രോളിൽ നൽകുന്നുണ്ട്.

save luttappi kerala police
ലുട്ടാപ്പിക്കൊപ്പം കേരള പൊലീസ്
ലുട്ടാപ്പിക്കൊപ്പം കേരള പൊലീസ് 'എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക' എന്ന തലക്കെട്ടോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
  • " class="align-text-top noRightClick twitterSection" data="">
ട്രോളുകളിലൂടെ സാമൂഹിക അവബോധം മുൻപും കേരള പൊലീസ് നൽകിയിട്ടുണ്ട്. ടിക് ടോക് ചലഞ്ചായ 'നില്ല് നില്ല്...' നെതിരെയും ഇത്തരത്തിൽ മുന്നറിയിപ്പുമായി വന്നിരുന്നു.
undefined

Intro:Body:

'എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക' ; രസികന്‍ ട്രോളുമായി കേരളാ പൊലീസ്

By Web Team

First Published 10, Feb 2019, 11:05 PM IST

Highlights

വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്‍റെ ഒരു രസികന്‍ പോസ്റ്റ്.

വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. കുട്ടികളുടെ മാസികയായ ബാലരമയിലെ ‘മായാവി’ ചിത്രകഥയില്‍ ഡിങ്കിനി എന്ന കഥാപാത്രം വരുന്നവെന്ന പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ വക പുതിയൊരു ഒരു ട്രോള്‍.

'എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക' എന്ന തലക്കെട്ടോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് ചിത്രത്തിലെ പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന സന്ദേശം നല്‍കുന്നത്.

പല സാമൂഹിക പ്രശ്നങ്ങളിലും കേരളാ പൊലീസ് ട്രോളുകളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അടുത്തിടെ വാഹനങ്ങളുടെ മുമ്പിലേക്ക് ചാടി വീണ് 'നില്ല് നില്ല്..' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന 'ടിക് ടോകി'നെതിരെയും കേരളാ പൊലീസ് മുന്നറയിപ്പുമായി രംഗത്തെത്തിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.