ETV Bharat / state

റാഗിങ്ങ് കേസിലെ പ്രതികളോട് ആന്‍റി റാഗിങ്ങ് കാമ്പയിൻ നടത്താൻ ഹൈക്കോടതി

ജൂനിയര്‍ വിദ്യാര്‍ഥി ഷൂ ധരിച്ച് വന്നതിനായിരുന്നു റാഗിങ്ങ്.

ഫയൽ ചിത്രം
author img

By

Published : Feb 15, 2019, 1:37 PM IST

കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി സുഹൈലിനെ ഷൂ ധരിച്ചു വന്നതിനെ ചൊല്ലി റാഗിങ്ങിന്‍റെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ പരിക്കേൽപ്പിച്ചിരുന്നു. പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയത്.

മുഹമ്മദ് ഇബ്ലീസ്, മുനമ്മദ ഷാഹിൻ എന്നിവരുൾപ്പെടെയുള്ള പത്ത് വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. ഇവർ രക്ഷിതാക്കളെയും കൂട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരയിരുന്നു.

ആന്‍റി റാഗിങ്ങ് കാമ്പയിൻ കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Intro:Body:

റാഗിങ്ങ് കേസിലെ പ്രതികളായ വിദ്യാർത്ഥികളോട് റാഗിങ്ങ് വിരുദ്ധ കാമ്പയിൻ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ 10 വിദ്യാർത്ഥികളോടാണ് കോടതി നിർദ്ദേശം. 

കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി സുഹൈലിനെ ഷൂ ധരിച്ചു വന്നതിനെ ചൊല്ലി റാഗിങ്ങിൻറെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ പരിക്കേൽപ്പിച്ചിരുന്നു. പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയത്.

പ്രതികളായ വിദ്യാർത്ഥികള്‍ രക്ഷിതാക്കളെയും കൂട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരയി. മുഹമ്മദ് ഇബ്ലീസ്, മുനമ്മദ ഷാഹിൻ  എന്നിവരുൾപ്പെടെയുള്ള പത്ത് വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.