ETV Bharat / state

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളി നേരിടുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

ബംഗാളിലും ത്രിപുരയിലും കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ സി.പി.എം പ്രവർത്തകര്‍ വേട്ടയാടപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Feb 3, 2019, 11:59 PM IST

രാജ്യത്ത് ബദൽ നയം നടപ്പാക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തെ ഇരുണ്ടകാലത്തേക്ക് തിരികെ കൊണ്ടുപോകാനും, ജനങ്ങളെ ഇടതുപക്ഷത്തിൽ നിന്നകറ്റാനും ചിലർ ബോധപൂർവം ശ്രമിക്കുകയാണ്.

ശബരിമല പ്രശ്നത്തിൽ ബി.ജെ.പി നിലപാടിനൊപ്പമാണ് യു.ഡി.എഫ് നിന്നതെന്നും ഇടതുപക്ഷത്തെ എതിര്‍ക്കുക എന്ന അജന്‍ഡ ഒന്നു കൊണ്ടു മാത്രമാണ് മുസ്ലീംലീഗ് പോലും ഈ സമീപനം സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

സ്ത്രീകളെ ഇരുണ്ട കാലത്തേക്ക് തള്ളാൻ കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നു വനിത മതിലെന്ന് പറഞ്ഞ മുഖ്യമന്ത്രി കാലുമാറില്ല എന്ന് ഉറപ്പുള്ളവരെ മാത്രമേ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിക്കാവു എന്നും ആഹ്വാനം ചെയ്തു.

Intro:Body:

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാളിലും തൃപുരയിലും കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സി പി എം പ്രവർത്തകരെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്ത് ബദൽ നയം നടപ്പാക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ.  കേരളത്തെ ഇരുണ്ടകാലത്തേക്ക് തിരികെ കൊണ്ടുപോകാനും, ജനങ്ങളെ ഇടതുപക്ഷത്തിൽ നിന്നകറ്റാനും ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. 

ശബരിമല പ്രശ്നത്തിൽ ബിജെപി നിലപാടിനൊപ്പമാണ് യുഡിഎഫ് നിന്നതെന്നും ഇടതുപക്ഷത്തെ എതിര്‍ക്കുക എന്ന അജന്‍ഡ ഒന്നു കൊണ്ടു മാത്രമാണ് മുസ്ലീംലീഗ് പോലും ഈ സമീപനം സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. 

സ്ത്രീകളെ ഇരുണ്ട കാലത്തേക്ക് തള്ളാൻ കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നു വനിത മതിലെന്ന് പറഞ്ഞ മുഖ്യമന്ത്രി കാലുമാറില്ല എന്ന് ഉറപ്പുള്ളവരെ മാത്രമേ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിക്കാവൂ എന്നും ആഹ്വാനം ചെയ്തു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.