ETV Bharat / state

വലിയഴീക്കൽ പാലത്തിന്‍റെ ആർച്ചിലൂടെ നടന്നു കയറി യുവാക്കളുടെ അഭ്യാസപ്രകടനം - ആലപ്പുഴ വാർത്ത

12 മീറ്റർ ഉയരമുള്ള ആർച്ചിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസികത.

youngsters dangerously walking through the arch of valiyazheekkal bridge  youngsters dangerously walking through valiyazheekkal bridge arch  valiyazheekkal bridge arch youngsters stunt  വലിയഴീക്കൽ പാലം യുവാക്കളുടെ അഭ്യാസപ്രകടനം  വലിയഴീക്കൽ പാലത്തിന്‍റെ ആർച്ചിലൂടെ നടന്നു കയറി  വലിയഴീക്കൽ പാലം പുതിയ വാർത്ത  ആലപ്പുഴ വാർത്ത  വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം
വലിയഴീക്കൽ പാലത്തിന്‍റെ ആർച്ചിലൂടെ നടന്നു കയറി യുവാക്കളുടെ അഭ്യാസപ്രകടനം
author img

By

Published : Jul 3, 2022, 6:10 PM IST

ആലപ്പുഴ : വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരമുള്ള ആർച്ചിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം

ഇത് രണ്ടാം തവണയാണ് വലിയഴീക്കൽ പാലത്തിൽ ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്. ഇന്ന് (ജൂലൈ 03) ഉച്ചയോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങിയത്. രണ്ട് ചെറുപ്പക്കാർ പാലത്തിന്‍റെ ആർച്ചിലൂടെ കയറുകയും ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ദൃശ്യങ്ങൾ പകർത്തുന്നതുമായ വീഡിയോ ആണ് പ്രചരിക്കുന്നത്.

എന്നാൽ യുവാക്കൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.