എറണാകുളത്തും കോഴിക്കോട്ടും മാറ്റമില്ലാതെ പച്ചക്കറി വില. അതേസമയം മറ്റിടങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം. നോക്കാം വിവിധ ജില്ലകളിലെ പച്ചക്കറി വില.
തിരുവനന്തപുരം | ₹ |
തക്കാളി | 50 |
കാരറ്റ് | 60 |
ഏത്തക്ക | 40 |
മത്തന്‍ | 30 |
ബീന്‍സ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 60 |
പയര്‍ | 120 |
പച്ചമുളക് | 60 |
ഇഞ്ചി | 160 |
വെള്ളരി | 40 |
പടവലം | 45 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 140 |
ബീന്‍സ് | 50 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 25 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 168 |
വഴുതന | 35 |
മുരിങ്ങ | 170 |
കാരറ്റ് | 53 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 60 |
വെള്ളരി | 26 |
ബീൻസ് | 58 |
കക്കരി | 28 |
വെണ്ട | 53 |
കാബേജ് | 28 |
കാസർകോട് | ₹ |
തക്കാളി | 26 |
സവാള | 42 |
ഉരുളകിഴങ്ങ് | 30 |
ഇഞ്ചി | 170 |
വഴുതന | 36 |
മുരിങ്ങ | 170 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 28 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 55 |
കാബേജ് | 30 |