ETV Bharat / state

തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി പുലർത്തിയില്ലെന്ന് വി ഡി സതീശൻ എംഎൽഎ

പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയതാണെന്നും എന്നാൽ കമ്മീഷൻ അതിനെ സ്വീകരിച്ചില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി

author img

By

Published : Oct 24, 2019, 7:47 PM IST

VD Satheeshan

കൊച്ചി: എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി പുലർത്തിയിട്ടില്ലെന്നും രേഖാമൂലം പരാതി നൽകിയിട്ടും കമ്മീഷൻ പോളിങ് സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും വി ഡി സതീശൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിൽ എത്താൻ ജനങ്ങൾ പ്രയാസം നേരിട്ടിരുന്നു. 70 ശതമാനത്തിലധികം ബൂത്തുകളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. 23 ബൂത്തുകൾ മുഴുവനായും വെള്ളത്തിലായിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയതാണെന്നും എന്നാൽ കമ്മീഷൻ അതിനെ സ്വീകരിച്ചില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി പുലർത്തിയില്ല; വി ഡി സതീശൻ എംഎൽഎ

Intro:

Body:എറണാകുളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി പുലർത്തിയിട്ടില്ലെന്നും രേഖാമൂലം പരാതി നൽകിയിട്ടും കമ്മീഷൻ പോളിംഗ് സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും വി ഡി സതീശൻ എംഎൽഎ പറഞ്ഞു.

byte

ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം ജനങ്ങൾക്ക് ബൂത്തുകളിൽ എത്താൻ വളരെയധികം പ്രയാസം ഉണ്ടായിരുന്നു. 70 ശതമാനത്തിലധികം ബൂത്തുകളിലും വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരുന്നു. ആദ്യമണിക്കൂറുകളിൽ പോളിംഗ് തീരെ മുന്നോട്ടുപോയില്ല. 23 ബൂത്തുകൾ മുഴുവനായും വെള്ളത്തിലായിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതാണെന്നും എന്നാൽ കമ്മീഷൻ അതിനെ സ്വീകരിച്ചില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

byte

തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയിൽ നടന്നിരുന്നെങ്കിൽ 10000 മുതൽ 15000 വരെയുള്ള ഭൂരിപക്ഷത്തിൽ സ്ഥാനാർഥി വിജയിക്കുമായിരുന്നെന്നും സിപിഎം നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും ഒരു സ്ഥാനാർഥിയെ കെട്ടിയിറക്കിയത് സി പി എം അണികൾക്കുള്ളിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ടെന്നും ആ പ്രതിഷേധം വോട്ടുകളാണ് അപരന് ലഭിച്ചിക്കാൻ സാധ്യതയെന്നും വിഡി സതീശൻ പറഞ്ഞു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.