ETV Bharat / state

വാളയാര്‍ കേസ്: പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ - Valayar case : Various Organisations to launch agitation

കേസിൽ വീഴ്ചകൾ വരുത്തിയ  പൊലീസ്  ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറെയും പുനരന്വേഷണത്തിൽ ഉൾപ്പെടുത്തി വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

വാളയാര്‍ കേസ് : പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ
author img

By

Published : Nov 13, 2019, 3:19 PM IST

Updated : Nov 13, 2019, 5:04 PM IST

എറണാകുളം : വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ. വിവിധ സാമൂഹ്യ സാംസ്കാരിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനായി സാമൂഹികനീതി കർമസമിതി രൂപവത്കരിച്ചു. കേസിൽ വീഴ്ചകൾ വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറെയും പുന:രന്വേഷണത്തിൽ ഉൾപ്പെടുത്തി വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

വാളയാര്‍ കേസ്: പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ

ഭാവിയില്‍ വാളയാര്‍ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേര്‍ത്തു. പോക്സോ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും സാമൂഹ്യനീതി കർമസമിതി ആവശ്യപ്പെട്ടു.

Intro:

Body:വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ വിവിധ സാമൂഹ്യ സാംസ്കാരിക സമുദായ സംഘടനകൾ തീരുമാനിച്ചു. ഇതിനായി സാമൂഹികനീതി കർമ സമിതി രൂപവത്കരിച്ചു. കേസിൽ വീഴ്ചകൾ വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രോസിക്യൂട്ടറെയും പുനരന്വേഷണത്തിൽ ഉൾപ്പെടുത്തി വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കണമെന്നും വാളയാറിലെ പോലുള്ള സംഭവങ്ങൾ ഇനി ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സാമൂഹിക നീതി കർമ്മസമിതിയുടെ ഭാരവാഹികൾ പറഞ്ഞു.

byte ( എൻ കെ നീലകണ്ഠൻ മാസ്റ്റർ)

നിയമത്തെയും നീതിന്യായ വ്യവസ്ഥയേയും കേസ് അന്വേഷണത്തെയും പ്രതികൾക്കുവേണ്ടി അട്ടിമറിച്ചത് സർക്കാരും സർക്കാരിനെ നയിക്കുന്ന മുഖ്യ പാർട്ടിയുമാണെന്നും പോക്സോ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും സാമൂഹ്യനീതി കർമസമിതി ആവശ്യപ്പെട്ടു.

വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന മുഖ്യ ആവശ്യം മുൻനിർത്തി പത്തൊമ്പതാം തിയതി എറണാകുളം ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. എൻ കെ നീലകണ്ഠൻ മാസ്റ്റർ, ക്യാപ്റ്റൻ സുന്ദരം, പി ശ്യാം രാജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat
Kochi

Conclusion:
Last Updated : Nov 13, 2019, 5:04 PM IST

For All Latest Updates

TAGGED:

valayar case
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.