ETV Bharat / state

മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയതില്‍ സന്തോഷമെന്ന് വി.മുരളീധരൻ

സർക്കാർ രൂപീകരിക്കാനാവശ്യമായ പിന്തുണ ബിജെപിക്ക് ലഭിച്ച സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌തതെന്നും മുരളീധരൻ.

author img

By

Published : Nov 23, 2019, 12:13 PM IST

Updated : Nov 23, 2019, 12:59 PM IST

കേന്ദ്രമന്ത്രി വി.മുരളീധരൻ

എറണാകുളം: മഹാരാഷ്ട്രയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറിയതിൽ സന്തോഷമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേറിയത് കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ്. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല.

മഹാരാഷ്‌ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

ശിവസേനയുടെ പിന്തുണ ലഭിക്കുന്നതിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കാൻ കഴിയില്ലന്ന് ബി.ജെ.പി അറിയിച്ചത്. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ബിജെപിയുടെ പിന്തുണയോടെ വിജയിച്ച ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നതിന് പകരം കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചതിന് ജനങ്ങൾ എതിരായിരുന്നുവെന്നും വി.മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.

Intro:Body:മഹാരാഷ്ട്രയിൽ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറിയതിൽ സന്തോഷമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ .മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിലേറിയത് കോൺഗ്രസിന്റെ അവസരവാദ രാഷ്ടീയത്തിനേറ്റ തിരിച്ചടിയാണ് . ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല. ശിവസേനയുടെ പിന്തുണ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടി സാഹചര്യത്തിലാണ് ബി.ജെ.പി സർക്കാർ രൂപികരിക്കാൻ കഴിയില്ലന്ന് അറിയിച്ചത്. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സർക്കാർ രൂപീകരിക്കാനാവശമായ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് ഗവർണർ ദേവേന്ദ്ര ഫഡ് നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. തിരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിലേറുന്നത് തടയാൻ നടത്തിയ നീക്കങ്ങളാണ് തകർന്നത്. എൻ.സി.പി.യുമായി നടത്തിചർച്ചകളെ കുറിച്ച് അറിയില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പിന്തുണയോടെ വിജയിച്ച ശിവസേന, ബി.ജെ.പി. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് പകരം കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപികരിക്കാൻ ശ്രമിച്ചതിന് ജനങ്ങൾ എതിരായിരുന്നുവെന്നും വി.മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.

Etv Bharat
KochiConclusion:
Last Updated : Nov 23, 2019, 12:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.