ETV Bharat / state

കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ റോഡ് ഷോ നടത്തി - kalamassery constituency

മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ.

UDF  kalamassery candidate  Abdul Ghafoor  Indian Union Muslim League  IUML  kalamassery constituency  VK Ebrahim Kunju
കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ റോഡ് ഷോ നടത്തി
author img

By

Published : Mar 13, 2021, 2:01 AM IST

എറണാകുളം: കളമശേരിയിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയാണ് അഭിഭാഷകൻ കൂടിയായ അബ്ദുൾ ഗഫൂർ. സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടന്ന വികസനം മാതൃകയാക്കി മുന്നോട്ട് പോകുമെന്നും അബ്ദുൾ ഗഫൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.