എറണാകുളം: ശക്തമായ കാറ്റിനും മഴയിലും കൊച്ചിയിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണ്. നിരവധിയിടങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കൂടാതെ എറണാകുളം ജനറലാശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരം വീണു. ആളില്ലാത്തതിനാൽ അപകടമൊഴിവായി.
കൊച്ചിയിൽ ശക്തമായ കാറ്റിനിടെ മരം വീണ് രണ്ട് പേർക്ക് പരിക്ക് - കൊച്ചിയിൽ ശക്തമായ കാറ്റ്
അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്
കൊച്ചിയിൽ ശക്തമായ കാറ്റിനിടെ മരം വീണ് രണ്ട് പേർക്ക് പരിക്ക്