എറണാകുളം: സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ഹംസദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇതോടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 16 ആയി. കേസിലെ ഇടനിലക്കാരനായ പുല്ലാലയെ നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍ - one more arrest gold smuggling case
മഞ്ചേരി സ്വദേശി ഹംസദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
![സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍ സ്വർണക്കടത്ത് കേസ് സ്വർണക്കടത്ത് കേസ് ഇടനിലക്കാരൻ അറസ്റ്റ് trivandrum gold smuggling case news gold smuggling case news one more arrest gold smuggling case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8122329-8-8122329-1595392872431.jpg?imwidth=3840)
സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍
എറണാകുളം: സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ഹംസദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇതോടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 16 ആയി. കേസിലെ ഇടനിലക്കാരനായ പുല്ലാലയെ നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Last Updated : Jul 22, 2020, 10:26 AM IST